Wednesday, November 17, 2010

സിനിമ മോഹിയായി   ഇന്നേക്ക് മൂന്ന് വര്‍ഷമായി...തെറി കേട്ട് തഴംബിക്കാന്‍ കാതിനെ തയ്യാറാക്കി...അങ്ങനെയിരിക്കെ   കലാലയം കഴിഞ്ഞു പോയി .... വീടിലെത്തി....പെറ്റ വയറും പോറ്റിയ കൈകളും സ്വപ്നങ്ങളുടെ കൂടാരത്തിന്റെ ഉത്തമരായ ശില്പികളായി  കഴിഞ്ഞിരുന്നു , ഒപ്പം കൂടപിരപ്പിന്റെ ഭാവിയെ കുറിച്ചുള്ള വെവേലതിയും..അങ്ങനെ അന്ന്  രാത്രി തന്നെ മോഹത്തിനെ രാത്രി ഭക്ഷണത്തോടൊപ്പം അകത്താക്കി.. പിന്നെ എപ്പോഴോ അത് ശരീരം  വിട്ടു പോയി... 

No comments:

Post a Comment