എനിക്കും ഉണ്ട് ചിന്തകള്‍....
ഒരുപാടക്കങ്ങൾ മാറ്റി ഗുണിക്കേണ്ടി വന്നു നീ എന്ന സത്യത്തെ കണ്ടു പിടിക്കാൻ..അറിയാം വൈകിപ്പോയെന്ന്...എന്നാലും വെറുതെ..അസ്തമയത്തിനും സൗന്തര്യമുണ്ടല്ലൊ.
No comments:
Post a Comment