Wednesday, September 15, 2010

വിശപ്പും വെള്ളവും മാറ്റി വച്ച് ആ കണ്ണുകളെ  ഞാന്‍ പ്രണയിച്ചു. നിസ്സംഗത നിറഞ്ഞ ആ കണ്ണുകള്‍ എന്‍റെ മൌന പ്രണയത്തെ കൊലപ്പെടുത്തി കളഞ്ഞു.

No comments:

Post a Comment