അന്നത്തെ അമേരിക്കന്‍ ചിന്തയും കഴിഞ്ഞ് അമേരിക്കയില്‍ ഇരിക്കുന്നവരുടെ അച്ഛനെ ബഹുമാനപൂര്‍വ്വം തെറിയും പറഞ്ഞു റസ്റ്റ് റൂമില്‍ എത്തി. മുഖം കഴുകി എന്നെക്കാള്‍ വലിയ കണ്ണാടിയെ നോക്കി.ഞാന്‍ കോലം കേട്ടോ? തലമുടി ഒതുക്കി നിര്‍ത്തി.വല്ലാതെ വളര്‍ന്നിരിക്കുന്നു.ഒപ്പം ഒരിക്കലും ശരിയായി വളരാത്ത എന്റെ താടിയും .അപ്പൊ ആലോചിച്ചു മണി രാത്രി 2 കഴിഞ്ഞു .ഇനി എന്തിനാ ഈ ശരീരനോട്ടം? നാളെ ആവട്ടെ എല്ലാം ശെരിയാക്കി ചായം പൂശി മിനുക്കി നടക്കുന്ന 4 തരുണീ മണി കളെ വീഴ്ത്താം ,അല്ലെങ്കില്‍ ഒന്നെങ്കിലും....പിന്നെ അങ്ങ് സുഖിക്കണം,..ഇതൊരു ശരാശരി യുവാവിന്റെയും ആഗ്രഹം. ആ നോക്കാം.
മെല്ലെ റസ്റ്റ് റൂമിന്റെ വാതില്‍ തുറന്നു.ഉടനെ അടിച്ചു "നീ എന്‍ സര്ഗ സൌന്ദര്യമേ..." ആ പാട്ട് നിസബ്ധധയില്‍ വളരെ നന്നായി പിടിച്ച് കേറിത്തുട ങ്ങിയപ്പോ പെട്ടെന്ന്‍ ഓര്‍ത്തു : ഫോണ്‍ രിങ്ങ്ടോണ്‍ ആണല്ലോ..പോക്കറ്റില്‍ തപ്പി എടുത്തു.ഐശ്വര്യ കാള്ളിംഗ് ...മനസ്സില്‍ ഒരു 200 ലഡ്ഡു പൊട്ടിക്കാന്‍ തോന്നേണ്ടതാണ്..പക്ഷെ തോന്നീല്ല .ഇന്നത്തെ നാലാമത്തെ കാള്‍, ഇവളുടെ മാത്രം . ഞാന്‍ എടുത്തു . പെണ്‍കുട്ടികളോട് സംസാരിക്കുമ്പോ ഉള്ള അതെ ഭവ്യതയോടെ ഹലോ പറഞ്ഞു.
നീണ്ട 3 മിനുട്ട് നേരത്തെ കരച്ചില്‍ മാത്രം അപ്പുറത്തുനിന്നും..എന്റെ നെഞ്ചും ഒന്ന്‍ പിടഞ്ഞു. ഞാന്‍ പറഞ്ഞു: കരയണ്ട.
"എനിക്ക് സഹിക്കാന്‍ പറ്റണില്ല രാഹുല്‍ ...അവന്‍ എന്താ എന്നെ വിളിക്കാത്തെ ...ഇത് കഴിഞ്ഞിട്ട് 3 ദിവസം ആയില്ലേ..."
എനിക്കൊന്നും പറയാന്‍ ഇല്ലായിരുന്നു കാരണം അവളെ 2 ദിവസമായേ എനിക്കറിയു . ഞാന്‍ അങ്ങനെ നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരുന്നു.ഞാന്‍ നിശബ്ധനായി.
"ഒരു ജീവനല്ലേ അവന്‍ കളഞ്ഞത്.." വീണ്ടും കരച്ചില്‍......
എനിക്കൊന്നും പറയാനില്ലായിരുന്നു...അവള്‍ പെണ്ണാണ് എന്ന് മാത്രം മനസ്സില്‍ തോന്നി...എന്തുകൊണ്ടാണ വള്‍ അവളെ സംരക്ഷികതിരുന്നത്? ഈ കാലത്തും ഉണ്ടോ ആണുങ്ങളെ അന്ധമായി വിസ്വസിക്കുനവര്‍......, എനിക്കറയില്ല ഒന്നും.എന്റെ കുറെ കാലംമായിട്ടുള്ള സുഹൃത്തായിട്ടുകൂടി എനിക്കവനോട് വെറുപ്പ് തോന്നി...ഒരു ജന്മത്തിലെ ഏറ്റവും വലിയ പുണ്ണ്യമാണ് അച്ഛന്‍ ആവുക എന്നൊക്കെ അച്ഛമ്മ പറഞ്ഞു തന്നിട്ടുണ്ട്. അതെന്തെങ്കിലും ആവട്ടെ..
"രാഹുല്‍ ബുദ്ധിമുട്ടിക്കുന്നതിനു ക്ഷമിക്കണം. എനികരോടാ ഇതൊക്കെ പറയന്നറയില്ല."
"നീ കരയണ്ട .സമാധാനം ഉണ്ടാകും. രാത്രി ആയില്ലേ ഉറങ്ങു ഇപ്പൊ. "
ഒരു മൂളല്‍ കേട്ടു . ഫോണ്‍ കട്ട് ചെയ്തിരിക്കുന്നു.ഞാന്‍ തിരിച്ച് റസ്റ്റ് റൂമില്‍ കയറി. കണ്ണാടി നോക്കി. കൂടുതല്‍ സുന്ദരനായോ? വേണ്ട...തലമുടിയും താടിയും വീണ്ടും അലക്ഷ്യമാക്കി ഇട്ടു. ഇത് മതി...കോലംകെട്ട എന്നെയും ഇതിനെ ഇഷ്ടപെടാത്ത ചായം പൂശിയ പെണ്കിടാങ്ങളെയും സ്നേഹത്തോടെ ഓര്‍ത്തിട്ട് റസ്റ്റ് റൂമില്‍ നിന്നും ഇറങ്ങുമ്പോ ഞാന്‍ ഓര്‍ത്തു....ഭാഗ്യം ഞാന്‍ ഇനിയും ഒരു അച്ഛന്‍ അല്ല.....ലിംഗം വളരുന്നതിന് മുന്പ് തന്റെ കുട്ടിയെ പിഴുതെറിഞ്ഞ അച്ഛന്‍.......

No comments:
Post a Comment