ബാല്യകാല സഖി വായിച്ചുകഴിഞ്ഞപ്പോൾ ഒരു നെടുവീര്പ്പ് , നെഞ്ചിൽ ഒരാളിക്കത്തൽ . എന്താവും ഇനി മജീദും കുടുംബവും?
സുഹറ മരിക്കണ്ടായിരുന്നു .
മജീദിന്റെ കാൽ നഷ്ടപ്പെടണ്ടായിരുന്നു. മജീദിന്റെ കുടുംബം അനാഥമാവണ്ടായിരുന്നു .
മജീദിന്റെ വപ്പയോടല്ലെങ്കിലും സുഹറയോടും മജീധിനോടും അല്ലാഹുവിനു ന്യായം കാണിക്കാമായിരുന്നു .
മജീധിന്റെയും സുഹറ യുടെയും സ്വപ്‌നങ്ങൾ ചവിട്ടി മെതിക്കണ്ടായിരുന്നു .
എന്നും മുറിപ്പാടായി,
ബാല്യകാല സഖി
-ബഷീർ

No comments:
Post a Comment